Friday, June 26, 2009

നക്ഷത്രങ്ങളുടെ രാജകുമാരനു വിട..!!

സംഗീതത്തേയും നൃത്തത്തേയും അത്യപൂർവ്വ സവിശേഷതകളിലൂടെ സമന്വയിപ്പിച്ച,വിശേഷണങ്ങൾക്കതീതനായ മൈക്കിൾ..നിനക്ക് വിട..!





Saturday, June 20, 2009

പൂങ്കാറ്റിനോടും കിളികളോടും - പോഡ്കാസ്റ്റ്


ഒരു പാട്ടു കൂടെപ്പാടിയവതരിപ്പിക്കുന്നു.ശ്വാസം-ഫീമെയില്ലായ്മ എന്നിവയെ അങ്ങ് പഴി ചാരട്ടോ ?

Film/album: പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
Raaga: കല്ല്യാണി
Lyricist: ബിച്ചു തിരുമല
Music Direction: ഇളയരാജ
Singer: കെ ജെ യേശുദാസ്
ലിറിക്സ് ഇവിടെ



ഡൗൺലോഡ് ഇവിടെ

Picture Courtesy : 2DMovie

Saturday, May 30, 2009

അന്നു സന്ധ്യക്കു നമ്മള്‍ - ഒരു അലസഗാനം V2 :)

അന്നു സന്ധ്യക്കു നമ്മള്‍ ഒന്നായ് മഞ്ഞണിഞ്ഞില്ലേ..
മഞ്ഞു പെയ്യുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ..
ഓര്‍മ്മയില്ലേ..ഓര്‍മ്മയില്ലേ..

ആര്‍ദ്രഗീതങ്ങള്‍ എന്ന ആല്‍ബത്തിലെ ഈ ഈണത്തിനു ജെറിയുടെ തന്നെ മറ്റു ചില ഗാനങ്ങളുമായി വളരെ സാമ്യമനുഭപ്പെടുന്നു.യേശുദാസും സുജാതയും ചേര്‍ന്നാലപിച്ച ഈ ഗാനത്തിന്റെ ഒരു സോളോ-അമച്വര്‍ ആവിഷ്ക്കാരം താഴെക്കേള്‍ക്കാം.:)


ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കാം

Friday, May 22, 2009

ആരവിടെ കോറസ് വരട്ടെ...!!


ഒരു കോറസ്-മൾട്ടി ട്രാക്ക് റെക്കോർഡിംഗ് പരീക്ഷണം,അല്ലേലും ഒരു രാവണഗാനം പാടിയില്ലെങ്കിൽ എന്തു പോഡ്കാസ്റ്റിംഗം?.ഇതിനാർക്കേലും ഒരു രണ്ടാം ഭാഗം വേണേൽ അറിയിക്കൂസ്..!

ഇതേതു ചിത്രത്തിൽ ആര് പാടിയെന്നതാണു ചോദ്യം.ഉത്തരം തരുന്നവർ ഗോടുയുവർ ക്ലാസ്സസ്..!


Download from here..!

Picture Courtesy

Tuesday, May 12, 2009

ബ്ലോഗ് ചിതലെടുപ്പ് നിർമ്മാർജ്ജനം-പാതിരാമഴയേതോ

യെസ്..ഒരു പഴയ ഗാനം...
യേശുദാസ്,ഔസേപ്പച്ചൻ,കൈതപ്രം ടീമിന്റെ മറ്റൊരു ഹിറ്റ് ഗാനം,പാതിരാമഴയേതോ ഹംസഗീതം പാടി വരികൾ ഇവിടെ


ഡൗൺലോഡ് |Download ഇവിടെ

ഈണം വാർത്തകൾ ശ്രദ്ധിക്കൂ..!